Kerala Panchayat Elections 2025

Kerala panchayat election result 2025 today

ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യം മുന്നണിക്ക് വീണ്ടും തിളങ്ങുന്ന വിജയം.

ഐക്യ ജനാധിപത്യ മുന്നണിയുടെ ജാതിമത വർഗീയ കൂട്ടുകെട്ടിനെ, അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യം മുന്നണി തദ്ദേശ സ്വയം ഭരണ ഉപതിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം വീണ്ടും കരസ്ഥമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാർഡ് യുഡിഎഫിൽ നിന്ന് എസ്ഡിപിഐ പിടിച്ചെടുത്തു

ഉപതെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിൽ 17 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, 12 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ ബിജെപിക്ക് ഒരു സീറ്റ് ജയിക്കാൻ കഴിഞ്ഞതുമില്ല . പക്ഷേ എസ്ഡിപിഐക്ക് ഒരു സീറ്റ് വിജയിക്കാൻ കഴിഞ്ഞു. ഇത് കോൺഗ്രസിന്റെ സഹായത്തോടെ വിജയിച്ച സീറ്റാണ്.

കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ്

കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് 7 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കാണാനാവുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇടതുപക്ഷ മുന്നണിക്ക് ലഭിച്ച ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചതിന്റെ മൂന്ന് ഇരട്ടിയോളം ആണ്.

Ramadan Kerala News 2025 live

റമദാൻ പിറ: കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് തത്സമയം

IN Skip navigation Search Create പൊന്നാനിയിൽ മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്: പ്രഖ്യാപിച്ച് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ

റമസാൻ മാസപ്പിറവി ദർശനം 2025 | പ്രത്യേക പരിപാടി | തത്സമയം

റമദാൻ മാസപ്പിറവി കോഴിക്കോട് ഖാസി ഓഫീസിൽ നിന്നും തത്സമയ സംപ്രേഷണം l കോഴിക്കോട്

മൂന്നാമതും LDF സർക്കാർ വരുമെന്നു പറയാൻ നൂറു കാരണങ്ങൾ

മൂന്നാമതും എൽഡിഎഫ് സർക്കാർ വരാൻ ഒരായിരം കാരണങ്ങൾ

കോൺഗ്രസിന്റെ ഒരു വല്ലാത്ത ബലഹീനത അതാണ് ഒരു കാരണമായി പറയുന്നത്

ശാന്തിവിള ദിനേശ് അടുത്തവർഷം നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആര് വരും എന്ന് ആണ് ഈ വീഡിയോയിൽ അപഗ്രഥിക്കുന്നു. ഇതിനായി അദ്ദേഹം ഡിഎൻഎ ഇൻറർവ്യൂ തൻറെ ദീർഘകാല പരിചയം നിന്നുള്ള കാര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കുന്നു.

ശാന്തിവിള ദിനേശ് തിരുവനന്തപുരം കോർപ്പറേഷനിൽ താഴെത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങളും ഇതിൻറെ ഭാഗമായി വിലയിരുത്തപ്പെടുന്നു അതേപോലെ കോൺഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രവും പറയുന്നുണ്ട് പലതരത്തിലുള്ള പല ജാതിമത അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾ കോൺഗ്രസിൽ സംസ്ഥാനതലത്തിൽ സജീവമാണ് അദ്ദേഹത്തിൻറെ അനുഭവത്തിൽ നിന്നുള്ള പല ഉദാഹരണങ്ങളും അദ്ദേഹം ഇതിനായി ആവർത്തിക്കുന്നു

കോൺഗ്രസിൽ ഒരു കരുത്തനായ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല എന്നതാണ് ഒരു പ്രശ്നം. ചുരുങ്ങിയത് ആറ് സ്ഥാനാർത്ഥിയെങ്കിലും ഉണ്ട് എന്നത് കൊണ്ട് തന്നെ വിജയം നേടാൻ സഹായിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്.

'25 കിലോമീറ്റർ അപ്പുറം വരെ മൃതദേഹമെത്തി, ഒന്നും അവശേഷിപ്പിക്കാതെ മുണ്ടക്കൈ; സംഭവിച്ചതെന്ത്?..'

Meppadi, Tuesday 10.07.2024 പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈ; പ്രദേശത്ത് ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമായിരിക്കുമെന്ന് പ്രദേശത്തെ ട്രീവാലി റിസോര്‍ട്ട് ജീവക്കാരന്‍ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന മസ്ജിദ് നിലംപതിച്ചെന്നും ഉസ്താദിനെ ഉള്‍പ്പെടെ നിരവധി ആളുകളെ കാണാനില്ലെന്നും യൂനുസ് മാധ്യമങ്ങളോട് പ്രതികരിച്ചു Read more about Kerala flood latest news 2024

Meppadi, Tuesday 10.07.2024 പുത്തുമലയ്ക്ക് ശേഷം വയനാടിനെ തകർത്ത് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുത്തുമല ദുരന്തം അഞ്ച് വര്‍ഷത്തോടടുക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേയാണ് വയനാട്ടിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ദുരന്തം ഒരു ഗ്രാമത്തെ മുഴുവനായും ഇല്ലാതാക്കിയപ്പോള്‍, ഇന്ന് മുണ്ടക്കൈയില്‍ എന്താണ് സംഭവിച്ചതെന്ന് പോലും ആര്‍ക്കും മനസിലാകുന്നില്ല. പുത്തുമല ദുരന്തത്തില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ച 17 പേരില്‍ അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 50 ലധികം വീടുകള്‍ ഒലിച്ചുപോയി Read more about Kerala flood latest news 2024

Kerala Panchayat Elections Date 2025

കേരളീയ ഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട്, പഞ്ചായത്ത് ഇലക്ഷൻ 2025 നടക്കാൻ പോവുകയാണ്. കൃത്യമായ തീയതിയും, ഇനി എത്ര ദിവസങ്ങളാണ് ബാക്കിയുള്ളത് എന്നും വിശദമായി അറിയുവാൻ ഇവിടെ Kerala Panchayat Elections Date 2025 ക്ലിക്ക് ചെയ്യുക

Kerala Panchayat Elections News 2025

'കസേരകൾ ഒഴിഞ്ഞ് തന്നെ'; പഞ്ചായത്ത് ഓഫീസുകളിൽ കൃത്യ സമയത്ത് എത്തുന്നത് എത്ര പേർ? | REPORTER LIVATHON

'ഇവിടെ ഇനി ആരും വരാനില്ല, കൊറ്റന്‍കര പഞ്ചായത്ത് സെക്രട്ടറി മിടുക്കനാണ്...'

' റിപ്പോർട്ടർ എത്തിയത് അറിഞ്ഞ് ജീവനക്കാരെത്തി, ഇങ്ങനെയെങ്കിൽ ഒരു വരവ് കൂടി വരേണ്ടി വരും' | REPORTER LIVATHON

ഇവിടെ പഞ്ചിംഗ് ഇല്ല, പുലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃത്യ സമയത്ത് എത്തിയവര്‍ എത്ര പേര്‍? | REPORTER LIVATHON

'കസേരകൾ ഒഴിഞ്ഞ് തന്നെ'; പഞ്ചായത്ത് ഓഫീസുകളിൽ കൃത്യ സമയത്ത് എത്തുന്നത് എത്ര പേർ? | REPORTER LIVATHON

'കസേരകൾ ഒഴിഞ്ഞ് തന്നെ'; പഞ്ചായത്ത് ഓഫീസുകളിൽ കൃത്യ സമയത്ത് എത്തുന്നത് എത്ര പേർ? | REPORTER LIVATHON

കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ വർഷങ്ങൾക്ക് ശേഷം വാർഡ് വിഭജനം ഉൾപ്പെടെയുള്ള വിപുലമായ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. കേരളം അടുത്ത ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു, കൂടുതൽ പുതിയ വാർത്തകൾക്കായി ഇവിടെ Kerala Panchayat Elections News 2025 ക്ലിക്ക് ചെയ്യുക

Kerala Panchayat Elections Voter list 2025

Sharing us is caring Us!
Also you may like