Kerala PLUS TWO 2025

Kerala PLUS TWO Result 2025 Website Links

Thiruvananthapuram, Thursday 22.05.2025 ഇന്ന് ഫലം പ്രഖ്യാപനം വരുന്ന പ്ലസ് ടു വെബ്ബ് സൈറ്റ് ലിങ്കുകൾ Click here for kerala plus two result 2025 website links

Kerala PLUS TWO School Code 2025

Thiruvananthapuram, Thursday 22.05.2025 ഇന്ന് ഫലം പ്രഖ്യാപനം വരുന്ന പ്ലസ് ടു School Code Click here for kerala plus two school code 2025

Kerala PLUS TWO Live Results 2025

Thiruvananthapuram, Thursday 22.05.2025 പ്രഖ്യാപിച്ചു; വിജയശതമാനം 77%

Kerala PLUS TWO refers to the Higher Secondary Certificate (PLUS TWO) examination conducted by the Directorate of Higher Secondary Education in the state of Kerala, India. PLUS TWO is a certification obtained by a student after successful completion of their Higher Secondary education, usually at the age of 16-18 years.

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഉച്ചയ്ക്ക് മൂന്നര മുതല്‍ ഫലമറിയാം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇതിനോടൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) പരീക്ഷകളുടെ ഫലവും ഇന്ന് അറിയാം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപിച്ചതിന് ശേഷം മൂന്നര മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമായിത്തുടങ്ങും

ഈ വർഷം ഏകദേശം നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ എഴുതിയത് 26,178 വിദ്യാര്‍ഥികളാണ്. എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് 12 ദിവസങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ പ്ലസ് ടു ഫലവും പുറത്തുവിടുന്നത്

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും തങ്ങളുടെ ഫലം അറിയാൻ സാധിക്കും

ഫലം ലഭ്യമാകുന്ന പ്രധാന വെബ്‌സൈറ്റുകൾ

• www.results.hse.kerala.gov.in • www.prd.kerala.gov.in • results.kerala.gov.in • examresults.kerala.gov.in • result.kerala.gov.in • results.digilocker.gov.in • www.results.kite.kerala.gov.in

Kerala PLUS TWO Result 2025 App Links

• PRD Live • SAPHALAM 2025 • iExaMS – Kerala

Crowd Content Blog for PLUS TWO Result 2025

നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെ ഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്. Read more about Kerala PLUS TWO Result 2025 Crowd Content Blog

Kerala PLUS TWO Result 2025 Publishing Date: Thursday, 22th May 2025, 3PM

Sharing us is caring Us!
Also you may like