Kerala PLUS TWO Result 2025
Kerala PLUS TWO School wise Result 2025 Website Links
കേരള ഹയർ സെക്കൻഡറി പരീക്ഷാ ഫലം 2025 - വിജയ ശതമാനം
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പുറത്തുവന്നു .
പൊതുവായ ഫലം
ആകെ 2002 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,77,642 പേർ പരീക്ഷ എഴുതി' . .
ഇതിൽ 2,83,94 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. .
പൊതുവായ വിജയ ശതമാനം 77.81% ആണ്..
കഴിഞ്ഞ വർഷം ഇത് 78.69% ആയിരുന്നു [1]. ഈ വർഷം വിജയ ശതമാനത്തിൽ 0.88% ൻ്റെ കുറവുണ്ടായി.
വിഭാഗം തിരിച്ചുള്ള വിജയ ശതമാനം
ലിംഗഭേദം അനുസരിച്ച്
- ആൺകുട്ടികൾ: 1,79,952 പേർ പരീക്ഷ എഴുതി, 1,23,160 പേർ വിജയിച്ചു. വിജയ ശതമാനം 68.44%.
- പെൺകുട്ടികൾ: 1,96,90 പേർ പരീക്ഷ എഴുതി, 1,65,234 പേർ വിജയിച്ചു. വിജയ ശതമാനം 86.65%. (പെൺകുട്ടികളാണ് വിജയ ശതമാനത്തിൽ മുന്നിൽ)..
പരീക്ഷാ ഗ്രൂപ്പ് അനുസരിച്ച് (റെഗുലർ)
- സയൻസ് ഗ്രൂപ്പ്: 1,89,263 പേർ പരീക്ഷ എഴുതി, 1,57,561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 83.25% .
- ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്: 74,583 പേർ പരീക്ഷ എഴുതി, 51,578 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 69.16% .
- കൊമേഴ്സ് ഗ്രൂപ്പ്: 1,13,6796 പേർ പരീക്ഷ എഴുതി, 79,255 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 74.21% .
സ്കൂൾ തരം അനുസരിച്ച് (റെഗുലർ)
- സർക്കാർ സ്കൂളുകൾ: 1,63,904 പേർ പരീക്ഷ എഴുതി, 1,20,027 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 73.23% .
- എയ്ഡഡ് സ്കൂളുകൾ: 1,82,409 പേർ പരീക്ഷ എഴുതി, 1,49,863 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 82.16% .
- അൺഎയ്ഡഡ് സ്കൂളുകൾ: 23,998 പേർ പരീക്ഷ എഴുതി, 18,218 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 75.91% .
- സ്പെഷ്യൽ സ്കൂളുകൾ: 331 പേർ പരീക്ഷ എഴുതി, 286 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 86.40% . (സ്പെഷ്യൽ സ്കൂളുകളാണ് വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ) .
മറ്റ് പരീക്ഷാ വിഭാഗങ്ങൾ
- ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ: 1,481 പേർ പരീക്ഷ എഴുതി, 1,048 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 70.76% .
- കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ: 56 പേർ പരീക്ഷ എഴുതി, 45 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 80.36% .
- സ്കോൾ കേരള: 28,561 പേർ പരീക്ഷ എഴുതി, 13,288 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 46.52% . (കഴിഞ്ഞ വർഷം ഇത് 40.61% ആയിരുന്നു, നല്ലൊരു വർദ്ധനവ് ഉണ്ടായി) .
- പ്രൈവറ്റ് കമ്പാർട്ട്മെന്റൽ: 33,807 പേർ പരീക്ഷ എഴുതി, 7,253 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 21.45% .
സാമൂഹിക വിഭാഗം അനുസരിച്ച്
- എസ്സി വിഭാഗം: 34,51 പേർ പരീക്ഷ എഴുതി, 19,719 പേർ വിജയിച്ചു. വിജയ ശതമാനം 57.91% .
- എസ്ടി വിഭാഗം: 5,055 പേർ പരീക്ഷ എഴുതി, 3,047 പേർ വിജയിച്ചു. വിജയ ശതമാനം 60.28% .
ജില്ല തിരിച്ചുള്ള പ്രകടനം
- വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല: എറണാകുളം - 83.09% .
- വിജയ ശതമാനം ഏറ്റവും കുറഞ്ഞ ജില്ല: കാസർഗോഡ് - 71.09% .
100% വിജയം നേടിയ സ്കൂളുകൾ
ആകെ 57 സ്കൂളുകൾ 100% വിജയം നേടി .
- സർക്കാർ സ്കൂളുകൾ: 6
- എയ്ഡഡ് സ്കൂളുകൾ: 19
- അൺഎയ്ഡഡ് സ്കൂളുകൾ: 22
- സ്പെഷ്യൽ സ്കൂളുകൾ: 10
എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റെഗുലർ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ എണ്ണം 30,145 ആണ് . കഴിഞ്ഞ വർഷം ഇത് 39,242 ആയിരുന്നു .
മുഴുവൻ സ്കോർ ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 41 ആണ്. ഇതിൽ ആൺകുട്ടികൾ 7 പേരും പെൺകുട്ടികൾ 34 പേരും ഉൾപ്പെടുന്നു .
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എപ്ലസ് ഗ്രേഡിന് അർഹമാക്കിയ ജില്ല മലപ്പുറമാണ് - 4,735 .
കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂളുകൾ
- ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയ സ്കൂൾ: എസ് വി ഹയർ സെക്കൻഡറി സ്കൂൾ പാലമേട് മലപ്പുറം (785 പേർ). വിജയ ശതമാനം 72.48% .
- ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയ സർക്കാർ സ്കൂൾ: രാജാസ് ജിഎച്ച് എസ് എസ് കോർട്ടിക്കൽ മലപ്പുറം (712 പേർ). വിജയ ശതമാനം 86.10% .
Saphalam 2025 PLUS TWO Results
saphalam 2025 PLUS TWO results Click here for more details Kerala PLUS TWO Saphalam 2025 Results Live
Kerala PLUS TWO Live Results 2025
Thiruvananthapuram, Thursday 22.05.2025 പ്രഖ്യാപിച്ചു; വിജയശതമാനം 77.81%
Kerala PLUS TWO Result 2025 Publishing Date: Thursday, 22th May 2025, 3PM
{{d}} days, {{h}} hours, {{m}} minutes
and {{s}} seconds
Kerala sslc results 2025 Call Registration No:- 04846636966, SMS Registration No:- 9645221221
Kerala sslc results 2025 Help line No:- 155300, 0471-155300, 0471-2335523, 0471 2115054, 0471 2115098, 9143589644
Sharing us is caring Us! Also you may like