saphalam 2025 sslc results Click here for more details Kerala SSLC Saphalam 2025 Results Live
Thiruvananthapuram, Friday 09.05.2025 എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5% സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5% ആണ് ഈ വര്‍ഷത്തെ വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഇത് 99.69 ശതമാനമായിരുന്നു. അതായത്, ഈ വർഷം വിജയശതമാനത്തിൽ 0.19% കുറവുണ്ടായി ഈ വർഷം ആകെ 427020 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 424583 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 61449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 1831 വിദ്യാർത്ഥികൾക്കായിരുന്നു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. വിവിധ ജില്ലകളിലെ പ്രകടനത്തിൽ, കണ്ണൂർ റവന്യൂ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത്, 99.87%. ഏറ്റവും കുറഞ്ഞ വിജയശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്, 98.59%. വിദ്യാഭ്യാസ ജില്ലകളിൽ, പാലയും മാവേലിക്കരയുമാണ് 100% വിജയശതമാനം നേടിയത്. ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ്, 98.28%. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്, ഇവിടെ 4115 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഗൾഫിൽ നിന്ന് 681 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 675 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗത്തിൽ 39981 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 39447 പേർ വിജയിച്ചു, വിജയശതമാനം 98.66%. ഈ വിഭാഗത്തിൽ 2130 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ 7279 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 7135 പേർ വിജയിച്ചു, വിജയശതമാനം 98.2%.
മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. Read more about Kerala SSLC results 2025 news
അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെ കാണാം. ഇപ്പോൾ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ പഴയ പട്ടാളക്കഥ പോലെയോ ‘അമ്മാൻ സിൻഡ്രോം’ പോലെയോ തോന്നിയേക്കാം. എന്നാൽ സംഗതി അത്ര സിംപിളല്ല, അന്നത്തേത് ഒരു ഒന്നൊന്നര എസ് എസ് എൽ സി യായിരുന്നു എന്നതാണ് വാസ്തവം. Read more about First SSLC exam held in Kerala year old storys