അടുത്ത വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുത്താവുന്ന ഒരു പേജ് ആണ് ഇത്. ഇവിടെ നിങ്ങൾക്ക് ഉപകാരപ്പെടുത്താവുന്ന പഠന വിഭവങ്ങൾ ഇൻറർനെറ്റിൽ നിന്നും തിരഞ്ഞെടുത്തു വെച്ചിരിക്കുന്നു. ഇതിനുപുറമേ പരീക്ഷ സംബന്ധി ച്ചുള്ള പുതിയ അപ്ഡേഷൻ ഉൾപ്പെടുത്തുന്നതാണ്.
Thiruvananthapuram, Saturday 01.03.2025 കൃത്യമായി 9 മണിക്ക് പരീക്ഷാഹാളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് 9.30 മുതൽ 9:45 വരെയുള്ള കൂൾ ടൈം കഴിഞ്ഞ് പരീക്ഷ സ്വസ്ഥമായി എഴുതി തുടങ്ങാൻ കഴിയുന്നതാണ്. മാർച്ച് മാസത്തിലെ അതികഠിനമായ ചൂടിനെ പ്രതിരോധിക്കാൻ എല്ലാ പരീക്ഷകളും രാവിലെ തുടങ്ങുന്ന രീതിയിലാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്. Read more about Kerala SSLC Result 2025 news
This is a page that will be useful for SSLC 2026 students. Here, you will find useful study resources selected from the internet. In addition, the latest exam-related updates will be included.
SSLC 2025-26 പുതിയ പാഠപുസ്തകം മുഖ്യമന്ത്രി നാളെ (മാർച്ച് 25) പ്രകാശനം ചെയ്യാനിരുന്ന പത്താം ക്ലാസിലെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്‌തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്‌ക്കരിച്ച പാഠപുസ്‌തകങ്ങളുടെ പകർപ്പുകളാണ് ഔദ്യോഗിക പ്രകാശന ചടങ്ങിന് മുമ്പേ തന്നെ ചോര്‍ന്നത്.
നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെ ഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്. Read more about Kerala SSLC Result 2025 Crowd Content Blog