കാലമുയർത്തുന്ന അതികഠിനമായ വെല്ലുവിളികളെ നേരിടുവാൻ കേരളത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികളെ സജ്ജമാക്കുവാൻ അവർക്കു വേണ്ട ആത്മവിശ്വാസം നൽകിക്കൊണ്ട്, തയ്യാറാക്കിയ പുതിയ ടെക്സ്റ്റ് ബുക്കുകൾ ഈ വർഷം 2026 മുതൽ കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ കൈകളിലേക്ക് എത്തിക്കുകയാണ്, പഠനത്തിന്റെ ഭാഗമാകുകയാണ്.
നൂറുകണക്കിന് അധ്യാപകരുടെ സേവനങ്ങൾ ഉപയോഗിച്ചാണ് പത്താം ക്ലാസിലെ 77 പുതുക്കിയ പുസ്തകങ്ങളുടെ പ്രവർത്തനം നടത്തിയത്. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കണം, ഇതിൻറെ അടിസ്ഥാനത്തിലാണ് 10 വർഷങ്ങൾക്ക് ശേഷമാണ് പരിഷ്കരിച്ച പാഠ പദ്ധതി നടപ്പിലാക്കുന്നത്. 2,4,6,8,,10 ഈ അധ്യായന വർഷത്തെ പരിഷ്കരിച്ച പാട പദ്ധതിയുടെ ടെക്സ്റ്റ് ബുക്ക് ബുക്കുകൾ ലഭ്യമാക്കുന്നത്. .
Kerala Class 10 New Text Book PDF Downloads | |
1 | മലയാളം (കേരള പാഠാവലി) |
2 | മലയാളം (അടിസ്ഥാന പാഠാവലി) |
3 | തമിഴ് (കേരള പാഠാവലി) |
4 | തമിഴ് (അടിസ്ഥാന പാഠാവലി) |
5 | കന്നട (കേരള പാഠാവലി) |
6 | കന്നട (അടിസ്ഥാന പാഠാവലി) |
7 | കേരള റീഡര്‍ ഇംഗ്ലീഷ് |
8 | കേരള റീഡര്‍ ഹിന്ദി |
9 | കേരള റീഡര്‍ അറബിക് (അക്കാദമിക്) |
10 | കേരള റീഡര്‍ അറബിക് (ഓറിയന്റല്‍) |
11 | കേരള റീഡര്‍ ഉര്‍ദു |
12 | കേരള റീഡര്‍ സംസ്കൃതം (അക്കാദമിക്) |
13 | കേരള റീഡര്‍ സംസ്കൃതം (ഓറിയന്റല്‍) |
14 | ഭൗതികശാസ്ത്രം (മലയാളം മീഡിയം) |
15 | ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
16 | ഭൗതികശാസ്ത്രം (തമിഴ് മീഡിയം) |
17 | ഭൗതികശാസ്ത്രം (കന്നട മീഡിയം) |
18 | രസതന്ത്രം (മലയാളം മീഡിയം) |
19 | രസതന്ത്രം (ഇംഗ്ലീഷ് മീഡിയം) |
20 | രസതന്ത്രം (തമിഴ് മീഡിയം) |
21 | രസതന്ത്രം (കന്നട മീഡിയം) |
22 | ജീവശാസ്ത്രം (മലയാളം മീഡിയം) |
23 | ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
24 | ജീവശാസ്ത്രം (തമിഴ് മീഡിയം) |
25 | ജീവശാസ്ത്രം (കന്നട മീഡിയം) |
26 | സാമൂഹ്യശാസ്ത്രം 1 (മലയാളം മീഡിയം) |
27 | സാമൂഹ്യശാസ്ത്രം 1 (ഇംഗ്ലീഷ് മീഡിയം) |
28 | സാമൂഹ്യശാസ്ത്രം 1 (തമിഴ് മീഡിയം) |
29 | സാമൂഹ്യശാസ്ത്രം 1 (കന്നട മീഡിയം) |
30 | സാമൂഹ്യശാസ്ത്രം 2 (മലയാളം മീഡിയം) |
31 | സാമൂഹ്യശാസ്ത്രം 2 (ഇംഗ്ലീഷ് മീഡിയം) |
32 | സാമൂഹ്യശാസ്ത്രം 2 (തമിഴ് മീഡിയം) |
33 | സാമൂഹ്യശാസ്ത്രം 2 (കന്നട മീഡിയം) |
34 | ഗണിതം (മലയാളം മീഡിയം) |
35 | ഗണിതം (ഇംഗ്ലീഷ് മീഡിയം) |
36 | ഗണിതം (തമിഴ് മീഡിയം) |
37 | ഗണിതം (കന്നട മീഡിയം) |
പ്രവര്‍ത്തന പുസ്തകങ്ങൾ | |
38 | ആരോഗ്യ കായിക വിദ്യാഭ്യാസം (മലയാളം) |
39 | ആരോഗ്യ കായിക വിദ്യാഭ്യാസം (ഇംഗ്ലീഷ്) |
40 | ആരോഗ്യ കായിക വിദ്യാഭ്യാസം (തമിഴ്) |
41 | ആരോഗ്യ കായിക വിദ്യാഭ്യാസം (കന്നട) |
42 | കലാവിദ്യാഭ്യാസം (മലയാളം) |
43 | കലാവിദ്യാഭ്യാസം(ഇംഗ്ലീഷ്) |
44 | കലാവിദ്യാഭ്യാസം (തമിഴ്) |
45 | കലാവിദ്യാഭ്യാസം (കന്നട) |
46 | വിവര വിനിമയ സാങ്കേതിക വിദ്യ (മലയാളം) |
47 | വിവര വിനിമയ സാങ്കേതിക വിദ്യ (ഇംഗ്ലീഷ്) |
48 | വിവര വിനിമയ സാങ്കേതിക വിദ്യ (തമിഴ്) |
49 | വിവര വിനിമയ സാങ്കേതിക വിദ്യ (കന്നട) |
പ്രണയവും പ്രണയ നഷ്ടവും എങ്ങനെ ആസ്വദിക്കാമെന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം- മുരുകന് കാട്ടാക്കട പ്രണയവും പ്രണയ നഷ്ടവും എങ്ങനെ ആസ്വദിക്കാമെന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്ന് കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കാട. എന്നെങ്കിലും വീണ്ടുമെവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം Read more about Kerala SSLC Text Book Poem 2026 news
Alappuzha, Wednesday 26.03.2025 അടുത്ത അധ്യയന വർഷത്തിന് ഫസ്റ്റ് ബെൽ മുഴങ്ങുംമുന്നേ ഇക്കുറിയും പാഠപുസ്തകങ്ങൾ കുഞ്ഞിക്കൈകളിലെത്തും പത്താം ക്ലാസിലെ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും Read more about Kerala SSLC Text Book 2026 news
For the first time in the history of Kerala, the textbooks for the next academic year will be distributed in March, said Kerala Education Minister V Sivankutty. The minister was speaking while inaugurating the multipurpose complex at the Medical College Campus Government Higher Secondary School.
The minister said that the distribution will be inaugurated at a school in Thiruvananthapuram on March 12. Textbooks for classes 2, 4, 6, 8, and 10 will be distributed. The minister also said that the books for classes 1, 3, 5, 7, and 9 will arrive three weeks before the opening of the school. In the last seven and a half years, the government has spent Rs 5,000 crore on construction works to improve the quality of public education. The minister said that the journey towards quality education extends beyond infrastructure and technology.
Tourism and Public Works Minister P.A. Muhammed Riyaz inaugurated the 24 new classrooms of the school online. The minister said that it can be said without a doubt that this school is a direct reflection of the change in our public education sector. The school website was inaugurated by Elamaram Karim MP. Thottathil Raveendran MLA presided over the function. Former MLA and Prism founder A. Pradeepkumar was the chief guest.
Corporation Education Standing Committee Chairperson C Rekha, Councilors C M Jamsheer, K Mohanan, E M Soman, Dr. Ajitha, RDD Santosh Kumar, SSK District Project Coordinator Dr. A K. Abdul Hakeem, DEO Shadia Banu, DHM Subitha M, MPTA Chairperson Sharan Prem, Prism Coordinator Ramshad CV, Staff Secretary Nikhil KM, School Leader Rithul, officials, representatives of various political parties and organizations spoke. Headmaster Dr. N Pramod welcomed and PTA President I Rajula proposed vote of thanks.
Complete Information About SSLC History New Text Book Total Lessons:-7, Total Pages:-187
ഒന്‍പതിലെ പരീക്ഷ കഴിയുംമുമ്പ് പത്താംക്ലാസ് പുസ്തകം; വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ റെഡി!
നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം
:- ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെ ഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം
മുതൽ തുടങ്ങിയിട്ടുണ്ട്. Read more about Kerala SSLC Result 2025 Crowd Content Blog