കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലായി നിലവിൽ 3241 വാർഡുകളാണുള്ളത്.
കഴിഞ്ഞ തവണ 3,113 വാർഡുകൾ ഉണ്ടായിരുന്നത് അത് വർദ്ധിച്ചു 3,241 വാർഡുകൾ ആകുമ്പോൾ 128 വാർഡ് മെമ്പർമാർക് പുതിയ അവസരം ലഭിക്കുന്നു. ഇതുകാരണം കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടക്കുന്ന 2025ലെ ഇലക്ഷൻ കഴിഞ്ഞപ്രാവശ്യത്തെ 2020 ലെ ഇലക്ഷനിൽ നടന്നതിനേക്കാളും ഗംഭീരവും വാശിയേറിയതുമായ മത്സരം തന്നെ പ്രതീക്ഷിക്കാം.